ലഹരി വിരുദ്ധ ദിനാചരണം
എടവനക്കാട്: NSS HIHSS എടവനക്കാട് യൂണിറ്റ് ലോക ലഹരിവിരുദ്ദദിനം ആചരിച്ചു.പരിപാടിയുടെ
ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി,പോസ്റ്റര്
പ്രദര്ശനം,Documentary പ്രദര്ശനം എന്നീ പരിപാടികള് സംഘടിപ്പിച്ചു.ലഹരി
വിരുദ്ധ യൂണിറ്റ് രൂപീകരിച്ചു.
No comments:
Post a Comment