Wednesday, 1 July 2015

ഡോക്ടര്‍സ് ദിനം ആചരിച്ചു

ഡോക്ടര്‍സ് ദിനം ആചരിച്ചു

എടവനക്കാട്: ഡോക്ടര്‍സ് ദിനത്തിന്റെ ഭാഗമായി എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്കൂളിലെ എന്‍.എസ്.എസ്. വാളന്‍റിയര്‍മാര്‍ ഇല്ലതുപടി പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദര്‍ശിച് ഡോക്ടര്‍മാരെ ആദരിച്ചു. തുടര്‍ന്ന്‍ സമീപ പ്രദേശത്തുള്ള ഡോക്ട്ടര്‍മാരെ വസിതികള്ളില്‍ ചെന്ന ആദരിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെറി ബെനഡിക്റ്റ് ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ഇ.എച്ച്.സലീം, Dr. ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.


No comments:

Post a Comment