പരിസ്ഥിതി സംരക്ഷണ ദിനം ആദരിച്ചു
എടവനക്കാട്: പരിസ്ഥിതി സംരക്ഷണ ദിനത്തില്‍ എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്കൂളിലെ എന്‍.എസ്.എസ്. വാളന്‍റിയര്‍മാര്‍ ഔഷധതോട്ട ഉദ്ഘാടനവും ഔഷധസസ്യ പ്രദര്‍ശനവും നടത്തി. പി.ടി.എ. പ്രസിഡന്റ് ശ്രീ വീ.എ അനീസ് ഔഷദ സസ്യം നാട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുനില്‍ നന്ദി പറഞ്ഞു. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ പ്രീജാ പോള്‍ നേതൃത്വം നല്‍കി.
No comments:
Post a Comment