സ്വതന്ത്രദിനാഘോഷം
എടവനക്കാട്: 56 ാം സ്വതന്ത്രദിനത്തിന്റെ ഭാഗമായി എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്കൂളിലെ എന്‍.എസ്.എസ് ന്‍റെയും സ്കൌട്ട്ന്റെയും റെഡ് ക്രോസ്സിന്റെയും സംയുക്ത ആഭിമുഗ്യത്തില്‍ പരേഡ് നടത്തി. തുടര്‍ന്ന്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപിച്ചു.
No comments:
Post a Comment