Saturday, 5 September 2015

അദ്യാപകദിനാചരണം

 അദ്യാപകദിനാചരണം

 എടവനക്കാട്: നാട്ടിലെ മുതിര്‍ന്ന ആദ്യപകരെ ആദരിച് എടവനക്കാട് എച്.ഐ.എച്.എസ് സ്കൂളില്ലേ നാഷണല്‍ സര്‍വീസ് സ്കീം അദ്യാപകദിനം കൊണ്ടാടി. മികച്ച ആദ്യപകാനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ച ശ്രീ. ഷംസുദീന്‍ മാസ്റ്റര്‍ തുടങ്ങിയവരെ ആദരിച്ചു.


No comments:

Post a Comment