Saturday, 19 September 2015

സേവന സന്നദ്ധരായി NSS വിദ്യര്‍ത്ഥികള്‍

സേവന സന്നദ്ധരായി NSS വിദ്യര്ത്ഥികള്‍

തെക്കന്‍ മാലിപ്പുറം: എടവനകാട് എച്.ഐ.എച്.എസ്.എസ്. എന്‍.എസ്.എസ് യുണിറ്റിന്റെ നേത്രിത്വത്തില്‍ തെക്കന്‍ മാലിപ്പുറം പ്രദേശത് റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുതുന്നതിന്നുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്പികുന്നതിനായി ക്യാമ്പ്‌ സംഘടിപിച്ചു . 150 ഓളം പ്രദേശവാസികള്‍ സേവനം പ്രയോജനപെടുത്തി. തെക്കന്‍ മാലിപ്പുറം ഗ്രയ്സ് പബ്ലിക്‌ സ്ക്കൂളില്‍ വെച് സംഗടിപിച്ച ക്യാമ്പിന് പ്രോഗ്രാം ഓഫീസര്‍ ഇ എച് സലിം നേതൃത്വം നല്‍കി. എന്‍ എസ് എസ് വളന്റിയെര്സിന്റെ ഈ സേവനത്തെ പ്രദേശവാസികള്‍ അഭിനന്ദിച്ചു.


No comments:

Post a Comment