Tuesday, 22 September 2015

അടുക്കള തോട്ടം നിര്‍മിച്ചു

അടുക്കള തോട്ടം നിര്‍മിച്ചു

എടവനക്കാട്: എന്‍.എസ്.എസ്. ദിനത്തിന്‍റെ ഭാഗമായി എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്കൂളിലെ 100 എന്‍.എസ്.എസ്. വാളന്‍റിയര്‍മാര്‍മാരുടെ വീട്ടില്ലും പച്ചകറി തോട്ടം നിര്‍മിച്ചു. എന്‍.എസ്.എസിന്റെ ഈ പ്രവര്‍ത്തനത്തെ പ്രദേശവാസികള്‍ അനുമോദിച്ചു.


No comments:

Post a Comment