Friday, 2 October 2015

പള്ളിപ്പുറം കോട്ട വൃത്തിയാകി എന്‍.എസ്.എസ്



പള്ളിപ്പുറം കോട്ട വൃത്തിയാകി എന്‍.എസ്.എസ്

പള്ളിപ്പുറം: ശുചിത്വ വാരാഘോഷതിന്‍റെയും പൈതൃക സംരക്ഷണത്തിന്‍റെയും ഭാഗമായി എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പള്ളിപ്പുറം കോട്ടയും പരിസരവും വൃത്തിയാകി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചിന്നമ്മ ധര്‍മന്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ഇ.എച്ച്. സലീം നേതൃത്വം നല്‍കി.


No comments:

Post a Comment