Friday, 9 October 2015

സ്പെഷ്യല്‍‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു

സ്പെഷ്യല്‍‍ സ്ക്കൂള്‍ സന്ദര്‍ശിച്ചു

എടവനക്കാട്: മാനസിക ആരോഗ്യ ദിനത്തിന്‍റെ ഭാഗമായി എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്കൂളിലെ എന്‍.എസ്.എസ്. വാളന്‍റിയര്‍മാര്‍ നായരമ്പലം കരുണ സ്പെഷ്യല്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂള്‍ അന്തോവാസികള്‍കായി കലാവിരുനൊരുക്കി. അസിസ്റ്റന്റ്‌ പ്രോഗ്രാം ഓഫീസര്‍ പ്രീജാ പോള്‍, സ്മിത എന്നിവര്‍ നേതൃത്വം നല്‍കി

No comments:

Post a Comment