അന്താരാഷ്ട്ര ഭക്ഷ്യ ദിനം ആദരിച്ചു
എടവനക്കാട്: അന്താരാഷ്ട്ര ഭക്ഷ്യ ദിനത്തില്‍ എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്കൂളിലെ എന്‍.എസ്.എസ്. വാളന്‍റിയര്‍മാര്‍ ദത്ത് ഗ്രാമമായ മാലിപുറതെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ഇ.എച്ച്.സലീം, അധ്യാപകരായ സാലുധീന്‍, ലിജാ എന്നിവര്‍ നേതൃത്വം നല്‍കി
No comments:
Post a Comment