കാർഷിക ദിനാചരണം (NSS HIHSS )
കാർഷിക ദിനത്തിനോട് അനുബന്ദിച് NSS കുട്ടികൾ സ്കൂൾ ക്യാപസിൽ വൃക്ഷ തൈകൾ നട്ടു
പ്രോഗ്രാമ്മ് ഓഫിസറുടേയും പ്രിൻസിപ്പാലിൻടെ ഉം നേതൃതത്തിൽ ആയിരുന്നു
ദിനാചരണം
തുടർന് കുട്ടികളുടെ വക ക്ലാസും ഉണ്ടായി .കർഷക ദിനത്തിൻടെ മാഹാത്മ്യം
ഉണർത്തുന്ന തായിരുന്നു പരിപാടി .പരിപാടി ശുഭം ആയി അവസാനിച്ചു .
ഭാരത്
മാത കി ജയ്
No comments:
Post a Comment