ലോക പരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനം ആചരിച്ചു ;421 നാം യൂണിറ്റിണ്ടേ നേതൃത്വത്തിൽ 200 റിൽ അധികം വൃക്ഷ തൈകൾ ,താമരവട്ടം ഗ്രാമത്തിൽ റോഡിന് അരികിൽ ആയി നട്ടു.വോളന്റീയർസ്ന് പുറമെ ,പ്രോഗ്രാം ഓഫീസർ ബിജു പോൾ ,അദ്യാപികമാരായ കരോളിൻ മാഞ്ഞൂരാൻ ,യൂ.എം റാഹത് ,അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു .ഇതിനു ശേഷം സ്കൂൾ ഇൽ പോസ്റ്റർ പ്രദർശനം നടന്നു.പ്രിൻസിപ്പൽ കെ. ഐ ആബിദാ ലീഡർ മാരായ ആനന്ദ് ,ഹരിത എന്നിവരുടെ സഹകരണത്തോടെ പരിപാടികൾ മംഗളകരമായി സമാപിച്ചു .
No comments:
Post a Comment