പാലിയേറ്റീവ് കെയ൪ പരിശീലന ക്യാമ്പ്
ചെറായി: എടവനക്കാട് തണല്‍ പാലിയേറ്റീവ്
കെയറിന്റെ സഹകരണത്തോടൂ കൂടി എച്ച്.ഐ.എച്ച്.എസ് സ്കൂളിലെ
എന്‍.എസ്.എസ് യുണിറ്റ് പാലിയേറ്റീവ് കെയ൪ പരിശീലന
ക്യാമ്പ് നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ഐ.ആബിദ
ടിച്ച൪ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍
പ്രീജാ പോള്‍ അദ്ധ്യക്ഷത വഹിച്ചു.
ഐ.ആര്‍.ഡെബ്ളീയു സ്റ്റേറ്റ് കണ്വീനര്‍
ഷമീര്‍ എടത്തല ,തണല്‍ പാലിയേറ്റീവ് കെയറിന്റെ ജില്ലാ
കോ-ഓര്‍ഡിനെറ്റര്‍ പി.ഷംസുദീന്‍ മെഹറൂനിസ ചെറായി- എന്നിവര്‍ ക്ലാസ്സുകള്‍
നയിച്ചു. ശ്രിപാര്‍വതി എടവനക്കാട് തണല്‍ പാലിയേറ്റീവ് കെയര്‍ കണ്‍വീനര്‍ കെ.കെ.അബ്ദുള്‍
ഖയൂം എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment