സേവന തല്‍പരരായി എന്‍.എസ്.എസ്. വാളന്‍റിയര്‍മാര്‍
ചെറായി: എസ്.ശര്‍മ എം.എല്‍.എ.യുടെ ഏക ദിന ജനകീയ ആശുപത്രിയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സേവന സനധരായി എന്‍.എസ്.എസ്. വാളന്‍റിയര്‍മാര്‍. ചെറായി രാമവര്‍മ്മ യുണിയന്‍ ഹൈ സ്കൂളില്‍ വെച്ച് എം.എല്‍.എ എസ്.ശര്‍മ നടത്തിയ ഏക ദിന ജനകീയ ആശുപത്രി ജില്ലാ കളക്ടര്‍ രാജമാണിക്യം ഉത്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങള്ളിലായി പതിനായിരത്തോളം ആളുകള്‍ ചികിത്സ നേടി.
No comments:
Post a Comment